ഒരിക്കല്‍ ഒരു പുരോഹിതന്‍ ടാക്സി കാറില്‍ സഞ്ചരിക്കുകയായിരുന്നു
ഡ്രൈവര്‍ അതിവേഗത്തിലും അശ്രദ്ധയിലും ആണ് വണ്ടി ഓടിച്ചത്
പുരോഹിതന്‍ അടുത്ത നിമിഷത്തിലെന്താണ് ഉണ്ടാകാന്‍ പോകുന്നതെന്നോര്‍ത്ത് ഭയക്കുകയും ,പ്രാര്‍ഥനയില്‍ മുഴുകുകയും ചെയ്തു ,ഡ്രൈവറാകട്ടെ തന്റെ പതിവ് വേഗത്തില്‍ വണ്ടി ഓടിക്കുകയും ഒരത്യാഹിതത്തില്‍ പെട്ട് രണ്ടു പേരും മരിക്കുകയും ചെയ്തു